Sample Track
Va Va Mulle Va Va Melle Karaoke HD Track │New Music Video│Sajeer koppam│Nysha fathima| Audio File
Song : Vava mulle va va melle
Lyrics : Faisal ponnani
Music Director : sajeer koppam
Singers : Nysha fathima – Sajeer koppam
Bgm : Rajeesh k chandhu
Flute : Abhijith S narayanan
Mastering : Imam majboor
Stills : Sadik azhakans
Cuts : Kunjon koppam
Camera : Subash koppam
Special thanks : Musthafa athavanad
Play Song Here
വാവാ മുല്ലേ വാവാ മെല്ലെ..
എൻ ശ്വാസത്തിൻ പൊൻതാളമായ്
ആരോ മെല്ലെ മൂളുന്നില്ലേ
നോവിൻ ഈണം നീ കേൾക്കുന്നില്ലേ..
നിൻ പാദങ്ങളിൽ ഹരാൽപ്രണം
ആ ശ്രീകോവിലിൽ നിയേക്കണം
ഈ രാക്കൂട്ടിലെ താരാട്ടിലെ
നെഞ്ചേറ്റിടുവാൻ നീ പോരണം
വാവാ മുല്ലേ വാവാ മെല്ലെ..
എൻ ശ്വാസത്തിൻ പൊൻതാളമായ്