Sample Track
Njan Alle Maharin avakashi | Malabari | Jaseena | Shanu Manjeri | Shafi Eppikkad | Lulu & Shamseer
ഞാന്‍ അല്ലേ ആ മഹറിന് അവകാശി…..
ഈ മാറില്‍ ചാര്‍ത്താന്‍ ഇല്ലേ ആ വാശി….
ഞാന്‍ അല്ലേ ആ മഹറിന് അവകാശി….
ഈ മാറില്‍ ചാര്‍ത്താന്‍ ഇല്ലേ ആ വാശി….
ഉടനെ വരാമെന്ന് ഒരു വാക്ക്
അന്ന് പറഞ്ഞു പിരിഞ്ഞില്ലേ
തിരികെ വരും ദിനവും കാത്ത്
കഴിയുന്നെന്നെ മറന്നില്ലേ..
ഞാന്‍ അല്ലേ ആ മഹറിന് അവകാശി..
ഈ മാറില്‍ ചാര്‍ത്താന്‍ ഇല്ലേ ആ വാശി..